Pages
Home
About Us
Contact Us
Staffs
NSS
Downloads
Gallery
Circulars
In MEDIA
Manuals
Blogs
DHSE-NSS
HsCap
DHSE
SPARK
IT@school
TextBooks
KeralaService
KeralaGovt
Education
FinanceDept
മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
ലോക ഹൃദയ ദിനം - ഹൃദയത്തിനായൊരു ഓട്ടം
2015 September 29
നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ലോക ഹൃദയദിനം ആചരിച്ചു. വോളണ്ടിയര്‍മാര്‍ ഹൃദയാരോഗ്യത്തിനായി റണ്‍ ഫോര്‍ ഹേര്‍ട്ട് നടത്തി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment