Activity 8
2015 August 31
നാഷണല്‍ സര്‍വ്വീസ് സ്കീം ബോര്‍ഡ് സ്ഥാപിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ലഘുചരിത്രം പറയുന്ന ബോര്‍ഡ് സ്ഥാപിക്കുന്നതിനൊപ്പം സ്കൂള്‍ കാമ്പസും പരിസരപ്രദേശങ്ങളും സന്നദ്ധപ്രവര്‍ത്തകര്‍ വൃത്തിയാക്കി. പരിപാടികള്‍ പ്രോഗ്രാം ഓഫീസര്‍ നേതൃത്വം നല്‍കി.



No comments:
Post a Comment