2015 September 24
നാഷണല്‍ സര്‍വ്വീസ് ദിനമായ സെപ്റ്റംബര്‍ 24 ന് ഗ്രാമദീപം പദ്ധതിയുടെ ഭാഗമായി ആരോഗ്യ സാമ്പത്തിക സാമൂഹിക സര്‍വേ നടന്നു. പൂമല ഗ്രാമത്തിലെ 128 വീടുകളില്‍ വോളണ്ടിയര്‍മാരെത്തി ഗ്രാമവാസികളുടെ ആരോഗ്യ സാമ്പത്തിക സാമൂഹിക നിലവാരം വിലയിരുത്തി. ഗ്രാമത്തിലെ മാരകമായ രോഗങ്ങള്‍ അനുഭവിക്കുന്നവരുടെ വീടുകളില്‍ സാന്ത്വന പരിചരണം നടത്താന്‍ തീരുമാനിച്ചു

No comments:
Post a Comment