മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിച്ചു

Activity 18
2015 September 10

ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിച്ചു

ലോക ആത്മഹത്യ പ്രതിരോധ ദിനമായ സെപ്റ്റംബര്‍ 10 ന് വോളണ്ടിയര്‍മാര്‍ സ്റ്റോപ്പ് സൂയിസൈഡ് പ്രതി‍ജ്ഞയെടുത്തു. കുടുംബ ബന്ധങ്ങളിലെ താളപ്പിഴകളും ജീവിത സാഹചര്യങ്ങളുമാണ് ആത്മഹത്യകള്‍ക്ക് പ്രധാന കാരണമെന്ന് പ്രോഗ്രാം ഓഫീസര്‍ അഭിപ്രായപ്പെട്ടു. വോളണ്ടിയര്‍മാരായ അഖില്‍ കെ.എന്‍, അലീന ഷാജി എന്നിവര്‍ സംസാരിച്ചു



No comments:

Post a Comment