മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

അന്തരാഷ്ട്ര സാക്ഷരതാ ദിന റാലി

Activity 15
2015 September 8
അന്താരാഷ്ട്ര സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ ന് സാക്ഷരതാ ദിന റാലി നടത്തി. പ്രിന്‍സിപ്പല്‍ ലീന സി.ആര്‍. റാലി ഫ്ലാഗ് ഓഫ് ചെയ്തു. നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് അംഗങ്ങളും മറ്റ് വിദ്യാര്‍ത്ഥികളും റാലിയില്‍ സജീവമായി പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി., അധ്യാപകരായ റെജി കുമാര്‍ ജെ., ലൈജി മാത്യു, ഫ്രാന്‍സി ഫ്രാന്‍സിസ്, ധന്യ ഐസക്, സുജാത കെ., ജീന മാത്യു, പ്രമീള കെ.കെ., ലാബ് അസിസ്റ്റന്‍റ് റോബിന്‍ കെ. ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി




No comments:

Post a Comment