Activity 24
2015 September 19
മാലിന്യ നിര്‍മ്മാജ്ജനത്തിന്‍റെ
പ്രാധാന്യത്തെപ്പറ്റിയുള്ള റേഡിയോ നാടകത്തിന്‍റെ റിക്കോഡിംഗ് രാമവര്‍മ്മപുരം
ആകാശവാണി നിലയത്തില്‍ നടന്നു. നാഷണല്‍ സര്‍വ്വീസ് വോളണ്ടിയര്‍മാരായ ഐശ്വര്യ, സ്നേഹ സണ്ണി, അപര്‍ണ്ണ സുരേഷ്, ഫിമല്‍ജോ, അമിതാബ് റ്റി.വി.
എന്നിവര്‍ പങ്കെടുത്തു. അധ്യാപകനായ ഉണ്ണി ശ്രീകുമാര്‍ സ്ക്രിപ്റ്റും സംവിധാനവും
നിര്‍വ്വഹിച്ച റേഡിയോ നാടകം ഒക്ടോബര്‍ നാലിന് രാവിലെ പത്ത് മുപ്പതിന് സംപ്രേഷണം
ചെയ്യുമെന്ന് ആകാശവാണി അധികൃതര്‍ അറിയിച്ചു.
സ്ക്രിപ്റ്റ്
സ്ക്രിപ്റ്റ്

No comments:
Post a Comment