മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

International Forgiveness Day ആചരിച്ചു.

Activity 13
2015 September 7

International Forgiveness Day ആചരിച്ചു. പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി., നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരായ അമിതാബ് റ്റി.വി., മേഘ കെ.പി. എന്നിവര്‍ സംസാരിച്ചു



No comments:

Post a Comment