Activity 16
2015 September 9
കൃഷിക്കൂട്ടം ഉദ്ഘാടനം
നാഷണല്‍ സര്‍വ്വീസ്
സ്കീമിന്‍റെ അഗ്രികള്‍ച്ചര്‍ വിംഗായ കൃഷിക്കൂട്ടത്തിന്‍റെ ഉദ്ഘാടനം കൃഷി ഓഫീസര്‍
ജെയ്സണ്‍ എം. വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. ജൈവകൃഷിയും സാധ്യതകളും എന്ന വിഷയത്തില്‍
അദ്ധേഹം ക്ലാസ്സെടുത്തു. പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി. സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.എസ്.എസ്.
വോളണ്ടിയര്‍ ഷാജി വി.എസ്. നന്ദി പറഞ്ഞു.







No comments:
Post a Comment