Activity 19
2015 September 15
നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ ജനാധിപത്യ ദിനം ആചരിച്ചു. ജനാധിപത്യത്തിന്‍റെ പ്രാധാന്യം അധ്യാപകനായ രാകേഷ് എന്‍ ആര്‍ വിശദീകരിച്ചു. ദിനാചരണത്തോടൊപ്പം മോക്ക് പാര്‍ലമെന്‍റ് നടത്തി. ലിന്‍സ് തങ്കച്ചന്‍ സ്പീക്കറെയും ഹരിഷ്മ കെ. മുഖ്യമന്ത്രിയെയും അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ പ്രോഗ്രാം ഓഫീസര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.










No comments:
Post a Comment