മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

യോഗയിലൂടെ ആരോഗ്യം

Activity 9
2015 September 3
പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ യോഗക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ എ.ആര്‍ ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ലീന സി.ആര്‍ , പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി എന്നിവര്‍ പങ്കെടുത്തു




No comments:

Post a Comment