Activity 26
2015 September 21
നാഷണല്‍ സര്‍വ്വീസ് സ്കീം
യൂണിറ്റ് ലോക സമാധാന ദിനം ആചരിച്ചു. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പ്രോഗ്രാം ഓഫീസര്‍
സമാധാന ദിന സന്ദേശം നല്‍കി. വെള്ളരിപ്രാവുകളെ സ്വതന്ത്രമാക്കിയ ചടങ്ങില്‍
വോളണ്ടിയര്‍മാരായ കിരണ്‍ സുനില്‍കുമാര്‍, ജിതിന്‍ സി.എസ്., അമല്‍ ജോര്‍ജ്ജ്,
ആനന്ദ് വി.എം. എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment