മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

അന്തരാഷ്ട്ര സാക്ഷരതാ ദിനം-ഉപന്യാസ രചന മത്സരം

Activity 14
2015 September 8
അന്താരാഷ്ട്ര സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ 8 ന് ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. സാക്ഷര കേരളം സത്യമോ മിഥ്യയോ എന്ന വിഷയത്തില്‍ 22 കുട്ടികള്‍ പങ്കെടുത്തു. പ്ലസ് വണ്‍ സയന്‍സിലെ അര്‍ഷാദ് എ.ആര്‍. ഒന്നാം സമ്മാനത്തിന് അര്‍ഹനായി 




No comments:

Post a Comment