Activity 18
2015 September 10
പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ട്രാഫിക്ക് ബോധവത്കരണ ക്ലാസ്സ് നടന്നു. ആക്സിഡന്‍റ് കെയര്‍ ആന്‍റ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ്(ACTS) പ്രവര്‍ത്തകനും മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് അഡ്‍വൈസറി ബോര്‍ഡംഗവുമായ വറീത് തരകന്‍റെ ക്ലാസ്സില്‍ അപകടങ്ങള്‍ ഉണ്ടാകുന്ന കാരണങ്ങളും അത്യാഹിതങ്ങളെ ഫലപ്രദമായി നേരിടുന്ന മാര്‍ഗ്ഗങ്ങളും വിശദീകരിച്ചു. സ്കൂള്‍ മാനേജര്‍ എ.ആര്‍. ചന്ദ്രനും പ്രോഗ്രാം ഓഫീസറും സംസാരിച്ചു. വോളണ്ടിയര്‍ ജെനി ജോയി നന്ദി പറഞ്ഞു




No comments:
Post a Comment