2015 October 1
പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു. നൂറ് വയസ്സ് പൂര്‍ത്തിയായ പൂമലയിലെ കല്യാണി മുത്തശ്ശിയുടെ വീട്ടിലെത്തി പൊന്നാടയണി..ച്ചും മധുരം നല്‍കിയും വയോജന ദിനം ആഘോഷമാക്കി. സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ലീന സി.ആര്‍, പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി., അധ്യാപകരായ സുനന്ദ കെ.ആര്‍, ലൈജി മാത്യു എന്നിവര്‍ സംസാരിച്ചു.






No comments:
Post a Comment