മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

സ്വഭാവ രൂപീകരണം – ക്ലാസ്സ്

Activity 17
2015 September 10


നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ സ്വഭാവ രൂപീകരണത്തെപ്പറ്റി ക്ലാസ്സ് നടന്നു. പോപ് പോള്‍ മെഴ്സി ഹോം മേധാവി ഫാദര്‍ ജോണ്‍സണ്‍ അന്തിക്കാട് കുട്ടികള്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ക്ലാസ്സ് എടുത്തു. പ്രോഗ്രാം ഓഫീസര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ലീന സി.ആര്‍ എന്നിവര്‍ സംസാരിച്ചു. വോളണ്ടിയര്‍ രാജലക്ഷ്മി ഗോപിനാഥന്‍ നന്ദി പറഞ്ഞു.   





No comments:

Post a Comment