മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

ഡീ അഡിക്ഷന്‍ സെന്‍റര്‍ സന്ദര്‍ശനം

2015 October 6

നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഡീ അഡിക്ഷന്‍ സെന്‍റര്‍ സന്ദര്‍ശിച്ചു. പൂമലയിലെ പുനര്‍ജ്ജനിയെന്ന ഡീ അഡിക്ഷന്‍ സെന്‍ററാണ് വോളണ്ടിയര്‍മാര്‍ സന്ദര്‍ശിച്ചത്. ഡോ.ജോണ്‍സ് കെ.മംഗലം ക്ലാസ്സെടുത്തു. സന്നദ്ധപ്രവര്‍ത്തകര്‍ പുനര്‍ജ്ജനിയിലെ അന്തേവാസികളുമായി സംവദിച്ചു.





No comments:

Post a Comment