മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

ഗാന്ധിജയന്തി-ഗാന്ധി ദര്‍ശന്‍ പദയാത്ര

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീം സന്നദ്ധ പ്രവര്‍ത്തകര്‍ ഗാന്ധിപാര്‍ക്കില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം പൂമല തടപ്പറമ്പിലെ ആയുര്‍വേദ ആശുപത്രിയും പരിസരവും വൃത്തിയാക്കി.






No comments:

Post a Comment