മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

നാളേയ്ക്കായി ഇത്തിരി തണല്‍

2015 October 2
നൂറ്റൊന്ന് തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന നാളേയ്ക്കായി ഇത്തിരി തണല്‍  പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. തടപ്പറമ്പിലും പരിസരപ്രദേശങ്ങളിലും സന്നദ്ധപ്രവര്‍ത്തകര്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു.





No comments:

Post a Comment