മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

കൃഷിക്കൂട്ടം

2015 October 4
നാഷണല്‍ സര്‍വ്വീസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ജൈവകൃഷിത്തോട്ടം നിര്‍മ്മിച്ചു. ഇരുപത് വാഴകളും പയര്‍, വെണ്ട, വഴുതന, മുളക് തുടങ്ങിയവ നട്ടു പിടിപ്പിച്ചു.






No comments:

Post a Comment