മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

സ്വച്ഛഭാരത്

2015 October 2
സ്വച്ഛഭാരത് പരിപാടിയുമായി ബന്ധപ്പെട്ട് തടപ്പറമ്പിലെ ആയുര്‍വേദ ഡിസ്പെന്‍സറിയും പരിസരവും നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് വൃത്തിയാക്കി







No comments:

Post a Comment