മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

കലാപരിപാടികളിലും ഞങ്ങള്‍ മുന്നില്‍


Activity 5
2015 August 18
നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ കലാപരിപാടികള്‍ അരങ്ങേറി. സംഘഗാനം, കവിത, മിമിക്രി, മോണാ ആക്ട്, നാടന്‍ പാട്ട് എന്നിങ്ങനെയുള്ളവയില്‍ തങ്ങള്‍ ഒട്ടും മോശമല്ലെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ തെളിയിച്ചു. സജിന്‍ ബാബു അമിതാബ് റ്റി വി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



No comments:

Post a Comment