മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

ഓറിയെന്‍റേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു

Activity 1
2015 August 12

നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ ആദ്യ സ്പെസിഫിക്ക് ഓറിയെന്‍റേഷന്‍ ക്ലാസ്സ് നടന്നു.പ്രോഗ്രാം ഓഫീസര്‍ റസല്‍ ജിയുടെ നേതൃത്വത്തില്‍ പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്‍റെ ആദ്യ സ്പെസിഫിക്ക് ഓറിയെന്‍റേഷന്‍ ക്ലാസ്സ് നടന്നു. സന്നദ്ധപ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് പ്രോഗ്രാം ഓഫീസര്‍ മറുപടി പറഞ്ഞു.





No comments:

Post a Comment