മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Activity 3
2015 August 15

സ്വാതന്ത്ര്യദിനം നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തകര്‍
സമുചിതമായി ആഘോഷിച്ചു. 12 മീറ്റര്‍ നീളത്തിലുള്ള ത്രിവര്‍ണ്ണ പതാക തയ്യാറാക്കി എന്‍എസ്എസ് യൂണിറ്റ് വ്യത്യസ്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പരിപാടികളുടെ ഭാഗമായി പോസ്റ്റര്‍ നിര്‍മ്മാണം ദേശഭക്തിഗാനമത്സരം, സ്റ്റേജ് ഷോകള്‍ സ്വാതന്ത്ര്യദിന റാലി എന്നിവ നടന്നു.








No comments:

Post a Comment