മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

വോളണ്ടിയര്‍ ടി ഷര്‍ട്ട് വിതരണം

Activity 2
2015 August 13

സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള വോളണ്ടിയര്‍ ടി ഷര്‍ട്ടിന്‍റെ വിതരണ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ എ.ആര്‍ ചന്ദ്രന്‍, വോളണ്ടിയര്‍ ലീഡര്‍ അഖില്‍ കെ.എന്‍ ന് നല്‍കി നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ലീന സി.ആര്‍, പ്രോഗ്രാം ഓഫീസര്‍ റസല്‍ ജി., സീനിയര്‍ അസിസ്റ്റന്‍റ് ലൈജി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വോളണ്ടിയര്‍ ലീഡര്‍ ഹരിഷ്മ ചടങ്ങിന് നന്ദി പറഞ്ഞു.








No comments:

Post a Comment