സപ്തദിന ക്യാമ്പിന്‍റെ രണ്ടാം ദിനം അസംബ്ലിയോടെ ആരംഭിച്ചു. സുനന്ദ ടീച്ചര്‍ പതാകയുയര്‍ത്തി സന്ദേശം നല്‍കി.
ഒമ്പത് മണിമുതല്‍ പന്ത്രണ്ട് മണിവരെ പരിസര ശുചീകരണം നടന്നു. ഉച്ചയ്ക്ക് ശേഷം നൂറ് ഗ്രോബാഗുകള്‍ നിറച്ച് വിത്തുകളിട്ടു.
ഞാനും എന്‍റെ കരിയറും എന്ന വിഷയത്തില്‍ കരിയര്‍ ഗൈഡന്‍സ് ട്രെയിനറായ മര്‍ഫിന്‍ ടി. ഫ്രാന്‍സിസ് ക്ലാസ്സെടുത്തു.
നാഷണല്‍ സര്‍വ്വീസ് സ്കീം ഡിസ്ട്രിക്ട് കണ്‍വീനര്‍ എം.സുധീര്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
വൈകിട്ട് ഏഴുമണിമുതല്‍ കലാപരിപാടികള്‍ നടക്കുകയും പതിനൊന്ന് മണിക്ക് അവലോകനം നടത്തുകയും ചെയ്തു.

No comments:
Post a Comment