പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ സപ്തദിന സഹവാസ ക്യാമ്പ് ആരാധ്യയായ തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.കൃഷ്ണന്‍ കുട്ടി അദ്ധ്യക്ഷനായ ചടങ്ങില്‍, സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ സര്‍വ്വീസ് സ്കീം പി.എ.സി. മെമ്പര്‍ ലിന്‍റോ വടക്കന്‍ സന്ദേശം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ പ്രേംകുമാര്‍, കെ.ആര്‍.രാഘവന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, അദ്ധ്യാപികയായ കെ.ആര്‍.സുനന്ദ എന്നിവര്‍ സംസാരിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍ നന്ദി പ്രസംഗം നടത്തി
No comments:
Post a Comment