സപ്തദിന ക്യാമ്പിന്‍റെ അവസാന ദിനം അസംബ്ലിയോടെ ആരംഭിച്ചു.ജേക്കബ് നേതൃത്വം നല്‍കിയ പരിപാടിയില്‍ ലൈജി മാത്യു പതാകയുയര്‍ത്തി സന്ദേശം നല്‍കി
രാവിലെ ചേറൂര്‍ എന്‍.എസ്. യു.പി.സ്കൂളും പരിസരവും വൃത്തിയാക്കി.
സമാപന സമ്മേളനത്തോടനുബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, അദ്ധ്യാപികയായ കെ.ആര്‍.സുനന്ദ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment