സപ്തദിന ക്യാമ്പിന്‍റെ മൂന്നാം ദിനം അസംബ്ലിയോടെ ആരംഭിച്ചു. ജോണ്‍ലി ജോണ്‍ നേതൃത്വം നല്‍കിയ അസംബ്ലിയില്‍ ലീന ടീച്ചര്‍ പതാകയുയര്‍ത്തി സന്ദേശം നല്‍കി.
ഒമ്പത് മണി മുതല്‍ പന്ത്രണ്ട് മണിവരെ വില്‍വട്ടം പ്രാഥമിക ആരോഗ്യകേന്ദ്രവും പരിസരവും വൃത്തിയാക്കി. രണ്ടുമണിക്ക് സെല്‍ഫ് ഡിഫന്‍സ് എന്ന വിഷയത്തില്‍ ക്ലാസ്സ് നടന്നു. ചലച്ചിത്ര പ്രവര്‍ത്തകനും കരേട്ടേ ഇന്‍സ്ട്രക്ടറുമായ രാജേഷ് രാഘവ് ക്ലാസ്സ് നയിച്ചു.
വൈകിട്ട് കലാപരിപാടികളും അവലോകനത്തിനും ശേഷം വിളക്കുകളണച്ചു.

No comments:
Post a Comment