മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

സപ്തദിന സഹവാസ ക്യാമ്പ് 2015 -ഏഴാം ദിനം

2015 December 25

പൂമല ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ സപ്തദിന സഹവാസ ക്യാമ്പ് 2015 ഡിസംബര്‍ 19 മുതല്‍ 25 വരെ അവണൂര്‍ ശാന്ത ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടന്നു.


ഏഴാം ദിനം ചുരുക്കത്തില്‍

  • രാവിലെ 5 മണിക്ക് വോളണ്ടിയര്‍മാര്‍ ഉണര്‍ന്നെഴുന്നേറ്റു. ഡേ ഓഫീസര്‍മാരായ ആനന്ദ് വി.എം.ശ്രീമ ശിവരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ 5.20 മുതല്‍ 6.20 വരെ പ്രഭാത നടത്തം.
  • 6.30 ന്തീംസോംഗോടുകൂടി അസംബ്ലി നടന്നു. 
  • 8.30 ന് പ്രാതല്‍
  • 9 മണിക്ക് ക്യാമ്പ് ശുചീകരണം. പായ്ക്കിംഗ്
  • ഉച്ചയ്ക്ക് 1.00 ന് ഉച്ചഭക്ഷണം
  • രണ്ട് മണിക്ക് പ്രിന്‍സിപ്പല്‍ ലീന ടീച്ചര്‍ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
  • 2.30 യ്ക്ക് ശാന്ത ഹയര്‍സെക്കന്‍ററി സ്കൂളിന് വിട
  • മൂന്ന് മണിക്ക് പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ തിരിച്ചെത്തി.
 അസംബ്ലി

ആശാന്‍റെ കാല്‍ തല്ലിയൊടിച്ചു. #ഒടിഞ്ഞ കാലുമായി ജിതിന്‍

ക്യാമ്പിലെ പച്ചക്കറിത്തോട്ട നിര്‍മ്മാണം

സര്‍ട്ടിഫിക്കറ്റ് വിതരണം



പ്രോഗ്രാം ഓഫീസറും പിള്ളേരും.....


ഇനി കാണില്ല നമ്മളീ ക്യാമ്പിനെ....
ഇനി കാണില്ല മധുര പുഞ്ചിരി....

2 comments: