മൂന്ന് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ്, പൂമല ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 28.08.2016 ഞായറാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ബഹു:തൃശൂര്‍ എം.പി. ശ്രീ. സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

അക്ഷരദീപം

പൂമല ഹയര്‍സെക്കന്‍ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ അക്ഷരദീപം  എന്ന പ്രവര്‍ത്തനം നടന്നു. വളണ്ടിയര്‍മാര്‍ ശേഖരിച്ച 1243 പുസ്തകങ്ങള്‍, സ്കൂള്‍ മാനേജര്‍ ഗ്രാമീണ വായനശാല പ്രതിനിധികള്‍ക്ക് കൈമാറി








No comments:

Post a Comment