ത്രിദിന ക്യാമ്പിന്‍റെ രണ്ടാംദിനത്തില്‍ പ്രശസ്ത നാടൻപാട്ട് ഗ്രൂപ്പായ കരിന്തല കൂട്ടത്തിന്റെ ആറംഗ ടീം, വിജീഷ് ലാലിന്റെ നേതൃത്വത്തിൽ കപരിപാടികൾ നടന്നു. കലാപരിപാടിയുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ നിര്‍വ്വഹിച്ചു. വിജീഷ് ലാല്‍, പ്രസാദ്, രഞ്ചിത്ത്, ശ്രീനിവാസ് വി.കെ., രമ്യത്ത് എ.ആര്‍, അജി, സുഭാഷ് എന്നിവരാണ് കരിന്തലക്കൂട്ടത്തിനെ പ്രതിനിധീകരിച്ച് കലാപരിപാടികള്‍ നടത്തിയത്
No comments:
Post a Comment