വയോജന
ദിനാചരണവുമായി ബന്ധപ്പെട്ട ആദരണീയം - 2016 എന്ന പരിപാടി 3.30 ന് പുഴയ്ക്കൽ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി എടക്കളത്തൂർ നിർവ്വഹിച്ചു.
സ്കൂള്‍ മാനേജര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ബെന്നി, പി.റ്റി.എ.പ്രസിഡന്‍റ് എം.ജി.സിബി, പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, ഹെഡ്‍മിസ്ട്രസ്സ് ലവി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങുമായി ബന്ധപ്പെട്ട് പതിനഞ്ച് വയോജനങ്ങളെ പൊന്നാടയണിച്ച് ആദരിച്ചു.

No comments:
Post a Comment