പൂമല ഡാമിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി പൂമല ഡാമും പരിസരവും വളണ്ടിയര്‍മാര്‍ മാലിന്യ വിമുക്തമാക്കുകയും ഡാമിന്‍റെ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍, പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍, നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാരായ അലറ്റ് റാഫേല്‍, ജോമോള്‍ വര്‍ഗ്ഗീസ്, പ്രവിത പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment