സ്വച്ഛഭാരതിന്‍റെ ഭാഗമായി പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വാര്‍ഡുകള്‍ വൃത്തിയാക്കി. ഡി ബ്ലോക്കിലെ രണ്ടുവാര്‍ഡുകളാണ് വളണ്ടിയര്‍മാര്‍ വൃത്തിയാക്കിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് വളണ്ടിയര്‍മാരായ പി.എസ്. സംഗീത്, നിതിന്‍ നാഥ് എന്നിവര്‍ നേതൃത്വം നല്‍കി
No comments:
Post a Comment